Question: IOC, Olympic Order നൽകി ആദരിച്ച ഇന്ത്യൻ താരം
A. നീരജ് ചോപ്ര
B. P.T. ഉഷ
C. മനു ഫാക്കർ
D. അഭിനവ് ബിന്ദ്ര
Similar Questions
അടിയനിനിയുമുണ്ടാം ജന്മം : മെന്നാലതെല്ലാം
അടിമുതൽ മുടിയോളം നിന്നിലാവട്ടെ തായേ...
ദേശസ്നേഹം തുളുമ്പുന്ന ഈ വരികൾ രചിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കവിയുടെ 75ാം മരണവാർഷികം ആണ് ഇന്ന് ''കവിയാര്?
A. കുമാരനാശാൻ
B. വള്ളത്തോൾ നാരായണമേനോൻ
C. ഉള്ളൂർഎസ് പരമേശ്വരയ്യർ
D. വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഉദയം ചെയ്ത തൊഴിലാളി പ്രസ്ഥാനം ഏത്